Trending

കാറും ലോറിയും കൂട്ടിയിടിച്ചു; വയനാട്ടില്‍ ദമ്പതികളടക്കം 3 പേര്‍ മരിച്ചു


.


മീനങ്ങാടി: വയനാട്ടിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. .

കാർ യാത്രികരായ പാട്ടവയൽ സ്വദേശി പ്രവീഷ് (39), ഭാര്യ ശ്രീജിഷ (34) പ്രവീഷിന്റെ മാതാവ് പ്രേമലത (62) എന്നിവരാണ് മരിച്ചത്. പ്രവീഷ്-ശ്രീജിഷ ദമ്പതിമാരുടെ മകൻ ആരവിനെ(മൂന്ന് വയസ്സ്) പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മീനങ്ങാടി- ബത്തേരി റൂട്ടിൽ കാക്കവയലിന് സമീപം രാവിലെ 11.30 ഓടെയായിരുന്നു അപകടം

T News

working in the field of advertising and printing

Post a Comment

Previous Post Next Post