വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിച്ചു. ഇന്ന് 250 രൂപയാണ് സിലിണ്ടറുകൾക്ക് വില വർധിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിൻ്റെ വില 2253 രൂപയായി. അതേസമയം, വീട്ടാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിനുള്ള വിലയിൽ മാറ്റമില്ല. 14.2 കിലോയുടെ സിലിണ്ടറിന് രാജ്യ തലസ്ഥാനത്തെ വില 949.50 രൂപയാണ്.