Trending

വിവാഹപാർട്ടി സഞ്ചരിച്ച വാഹനം മറിഞ്ഞ് 20 പേർക്ക് പരുക്ക്


കൊല്ലം: ആവണീശ്വരത്ത് വിവാഹപാർട്ടി സഞ്ചരിച്ച വാഹനം മറിഞ്ഞ് 20 പേർക്ക് പരുക്ക്. വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ബ്രേക്ക് നഷ്ട്മായതിനെ തുടർന്ന് റോഡിലെ മതിലിൽ അടിച്ച് തലകീഴായി മറിയുകയായിരുന്നു.

ആരുടെയും പരിക്ക് ഗുരുതരമല്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post