തലയോലപ്പറമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശി ഗുരുതരാവസ്ഥയിലാണ്. വീട്ടില്‍ വഴക്കുപറഞ്ഞതിന്റെ പേരിലാണ് ഇരുവരും വിഷക്കായ കഴിച്ചതെന്ന് പൊലീസ്. വെള്ളൂര്‍ സ്വദേശിയായ പെണ്‍കുട്ടി പോക്സോ കേസിലെ ഇരയാണ്.
വഴക്കുപറഞ്ഞതിന് വിഷക്കായ കഴിച്ചു; 2 പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
byT News
•
0
