താമരശ്ശേരി: മാരക ന്യൂജൻ മയക്കുമരുന്നായ MDMA യുമായി യുവാവ് പോലീസ് പിടിയിൽ.
കൈതപ്പൊയിൽ ചന്ദനപ്പുറം മുഹമ്മദ് ഷക്കീർ (23) ആണ് പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും
5.1 ഗ്രാം MDMA കണ്ടെടുത്തു.
നാട്ടുകാരുടെ സഹായത്തോടെ താമരശ്ശേരി സി.ഐ അഗസ്റ്റിൻ, എസ് ഐ സത്യൻ, എ എസ് ഐ ബെന്നി, ജയപ്രകാശ് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags:
Latest News
