KSU തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ സമ്പൂർണ സമ്മേളനത്തിനോട് അനുബന്ധിച്ച് പ്രതിനിധി സമ്മേളനം നടക്കപ്പെട്ടു.
കാരശ്ശേരി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് നഗറിൽ നടന്ന പരുപാടി നിയോജക മണ്ഡലം KSU പ്രസിഡന്റ് അമൽ തമ്പി കണ്ടത്തിലിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘടനം ചെയിതു.
KSU ജില്ല പ്രസിഡന്റ് വി. ടി നിഹാൽ മുഖ്യാതിഥിയായിരുന്നു..
സമാപന സമ്മേളവും, സമ്മാനദാനവും, ആദരിക്കൽ ചടങ്ങും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘടനം ചെയിതു..
വിവിധ മണ്ഡലങ്ങളെയും, യൂണിറ്റുകളുടെയും പ്രതിനിധാനം ചെയ്തു 110 പ്രതിനിധികൾ ക്യാമ്പിൽ സംബന്ധിച്ചു..
Tags:
Latest News

