Trending

സിൽവൽ ലൈൻ;KRail സർവ്വേ തുടരാം, സുപ്രിം കോടതി.





ഡൽഹി: സിൽവർ ലൈനിൽ സർക്കാരിന് ആശ്വാസമായി ഭൂവുടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. സാമൂഹികാഘാത പഠനം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ബൃഹത്തായ പദ്ധതികളുടെ സർവേ തടയാനാകില്ല. ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post