Trending

Kerala lottery Resulസമ്മർ ബമ്പർ BR-84 നറുക്കെടുപ്പ്; 6 കോടി നേടിയ ഭാ​ഗ്യ നമ്പർ ഇതാ


തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ സമ്മർ ബമ്പർ(Summer Bumper BR-84) ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്  ടിക്കറ്റിന്. സമ്മാനാർഹന് 6 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.


ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [6 Crore]

SC 107463

സമാശ്വാസ സമ്മാനം (1,00,000/-)

SA 107463 SB 107463 SD 107463 SE 107463

രണ്ടാം സമ്മാനം [25 Lakhs]

SA 345051  SB 735203 SC 220292 SD 224938 SE 703553

മൂന്നാം സമ്മാനം  [5 Lakhs]

SA 637857  SB 268602 SC 625364  SD 620908  SE 646029 SA 702781 SB 349965  SC 275570 SD 191005 SE 643482

നാലാം സമ്മാനം  [1 Lakh]

19209

അഞ്ചാം സമ്മാനം (5,000/-)

0318  0823  1430  1564  1690  1902  2025  2445  3611  4088  4364  4649  5578  6017  6068  6156  6877  7146  7653  8488  8719  8930  8953  9060  9334

ആറാം സമ്മാനം (2,000/-)

ഏഴാം സമ്മാനം (2,000/-)

എട്ടാം സമ്മാനം (500/-)
T News

working in the field of advertising and printing

Post a Comment

Previous Post Next Post