Trending

ISL ആവേശം ബിഗ് സ്ക്രീനിൽ താമരശ്ശേരി പഴയ സ്റ്റാൻ്റിലും, ചുങ്കത്തും..




ISL ഫൈനൽ ആവേശം താമരശ്ശേരിയിലും.

ഇന്ന് വൈകീട്ട് 7.30 ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് FC vs ഹൈദരാബാദ് FC കലാശക്കൊട്ടിന്റെ തത്സമയ സംപ്രേക്ഷണം താമരശ്ശേരി പഴയ ബസ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കുന്ന ബിഗ് സ്ക്രീനിൽ.

കാൽ പന്ത് കളിയെ സ്നേഹിക്കുന്നവർക്കായി ചുങ്കത്തും Tv ഒരുക്കുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post