താമരശ്ശേരി:താമരശ്ശരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും, DYFI ജില്ലാ കമ്മിറ്റി അംഗവുമായ
വി ലിജുവിൻ്റെ മകൻ ആരുഷ് (ഒന്നര വയസ്) നിര്യാതനായി.
മാതാവ്: അനുശ്രീ.
സംസ്കാരം ഇന്ന് ( മാർച്ച് 26 )രാവിലെ 9 മണിക്ക്.
https://chat.whatsapp.com/HSHU2mrf2by1X7IFuE4odA
