താമരശ്ശേരി:ഡിവൈഎഫ്ഐ കെടവൂർ ഈസ്റ്റ് യൂണിറ്റ് നേതൃത്വത്തിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ താമരശ്ശേരി സൗത്ത് മേഖലാ സെക്രട്ടറി ഷംജിത്ത് ഉദ്ഘാടനം ചെയ്തു . മേഖലാ ജോയിൻറ് സെക്രട്ടറി സന്ദീപ്, യൂണിറ്റ് സെക്രട്ടറി അശ്വിൻ, ബിജേഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
Tags:
Latest News
