താമരശ്ശേരി: താമരശ്ശേരി ഗവ.യുപി സ്കൂളിലെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഐശ്വര്യ എന്ന കുട്ടിക്ക് തലച്ചോറിനെ ബാധിക്കുന്ന മാരക രോഗത്തിനുള്ള ചികിത്സ സഹായത്തിനായ ട്രാഫിക് യൂണിറ്റിലെ സേനാംഗങ്ങൾ സ്വരൂപിച്ച തുക താമരശേരി ട്രാഫിക് SHO ശ്രീ നാസർ .എം ഹെഡ് മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ എസ്.ഐമാരായ അബ്ദുൽ നാസർ, സലീം എന്നിവർ സന്നിഹിതരായിരുന്നു.
Tags:
Latest News
