Trending

ഗാന്ധി പാർക്കിന് മുമ്പിലും മാലിന്യ കൂമ്പാരം


താമരശ്ശേരി: താമരശ്ശേരി ബസ് ബേക്ക് സമീപം ഗാന്ധി പാർക്കിന് മുൻവശത്തും മാലിന്യ കൂമ്പാരം.

മഴ പെയ്തതോടെ മാലിന്യം റോഡിലൂടെ ഒഴുകാനും ആരംഭിച്ചു.

മോഡി പിടിപ്പിച്ച് സുന്ദരമാക്കിയ ഗാന്ധി പാർക്കിന് മുന്നിൽ തന്നെയാണ് മാലിന്യവും കൂട്ടിയിട്ടിരിക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post