Trending

കോളേജ് വിദ്യാർത്ഥി കുളത്തിൻ മുങ്ങി മരിച്ചു


മലപ്പുറം: മങ്കട 
കുരുവമ്പലം കോരങ്ങാട് കുളത്തിൽ കുളിക്കാനെത്തിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

നെന്മിനി ഇടവക പന്തല്ലൂർ ഹിൽസിലെ  വേങ്ങപ്പള്ളി ഷിജി - ഷൈനി ദമ്പതികളുടെ മകനും, പുത്തനങ്ങാടി സെൻ്റ് മേരീസ്‌ കോളേജ് BBA വിദ്യാർത്ഥിയുമായ നിതിൻ വർഗീസ് (19) ആണ് ഇന്ന് ഉച്ചക്ക്   കൂട്ടുകാർക്ക് ഒപ്പം   കുരുവമ്പലം, കോരങ്ങാട് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post