Trending

ഓട്ടോറിക്ഷ ഇടിച്ചു യുവതിക്ക് പരിക്ക്


താമരശ്ശേരി: ചുങ്കം ജംഗ്ഷന് സമീപം  ഓട്ടോറിക്ഷ ഇടിച്ചു യുവതിക്ക് പരിക്ക് . വൈകിട്ട് 6: 30 ഓടെയായിരുന്നു അപകടം.

ചുങ്കം കെ ഡി സി ബാങ്ക്    ജീവനക്കാരിയായ  താമരശ്ശേരി  നടുവിൽ കാരാടി
  റീനയെ പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

താമരശ്ശേരിയിൽ നിന്നും വരുകയായിരുന്ന L 57 N 4278 ഓട്ടോറിക്ഷ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന റീനയെ  ഇടിച്ചു വീഴ്ത്തുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post