Trending

താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കൂന്തളുന്തേരിൽ സ്വകര്യ തോട്ടത്തിൽ തീപിടുത്തം




താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട കൂന്തളുന്തേരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തീ പടർന്നു .

 മുക്കത്തു നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വാഹനത്തിന് എത്തിപ്പെടാനോ വെള്ളമെത്തിക്കാനോ സാധിക്കാത്ത നിലയിലാണ് പ്രദേശം.

ചുരം സംരക്ഷണ സമിതി പ്രവർത്തകരും പ്രദേശവാസികളും തീ കൂടുതൽ സ്ഥലത്തേക്ക് പടരാതിരിക്കുന്നതിനായി അടിക്കാട് വെട്ടി മാറ്റി കൊണ്ടിരിക്കുകയാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post