Trending

പേയ്ടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് വിലക്ക്


പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സേവനദാതാക്കളായ പെയ്ടിഎമ്മിന് നിയന്ത്രണം. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ പേയ്ടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ. ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണം. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടിയെന്നും ആർബിഐ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post