Trending

ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി സ്വരൂപിച്ച ചികിത്സാ സഹായ ഫണ്ട് കൈമാറി.




താമരശ്ശേരി:ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി യുടെ നേതൃത്വത്തിൽ ഐശ്വര്യ മോളുടെ ചികിത്സാർത്ഥം സ്വരൂപിച്ച ഫണ്ട് കൈമാറി.

പരപ്പൻപൊയിലിൽ വെച്ച്, കൂട്ടായ്മയുടെ രക്ഷാധികാരി കെ സഹദേവൻ, പ്രസിഡണ്ട് പിസി മോയിൻകുട്ടി, സെക്രട്ടറി കെ എം രവീന്ദ്രൻ , ഭാരവാഹികളായ മുഹമ്മദ് ലുഖ്മാൻ, സി പി മജീദ്, കൈലാസനും. , മജീദ് അന്നേടത്ത്, ഹാൻസ് രാജ് എന്നിവരുടെ സാന്നിധ്യത്തിൽ രക്ഷാധികാരി നീലഞ്ചേരി സുകുമാരൻ ഐശ്വര്യമോൾക്ക് കൈമാറി
T News

working in the field of advertising and printing

Post a Comment

Previous Post Next Post