Trending

സമരക്കാർക്ക് വീണ്ടും തിരിച്ചടി;സിൽവര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍; വിജ്ഞാപനം നിയമപരമല്ലെന്ന ഹര്‍ജി തള്ളി


സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം നിയമപരമല്ലെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

 റെയില്‍വേയുടെ പ്രത്യേകപദ്ധതി അല്ലാത്തതിനാല്‍ കേന്ദ്രവിജ്ഞാപനം വേണ്ടെന്ന വാദം അംഗീകരിച്ചു. കേന്ദ്ര സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടതെന്നും സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് നിയമപരമല്ലെന്നുമായിരുന്നു ഹർജി. ജസ്റ്റിസ് നഗരേഷ് ആണ് ഹർജി തള്ളിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post