Trending

തൃശൂര്‍ ചക്കപ്പാറ വനത്തില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു .


തൃശൂര്‍: തൃശൂര്‍ ചക്കപ്പാറ വനത്തില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. കൊഴുക്കുള്ളി സ്വദേശി രമണി (62) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകവെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post