Trending

നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു


കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

 കുന്ദമംഗലം സർവീസ്  സ്റ്റേഷനിലെ ജീവനക്കാരൻ ആസാം സ്വദേശി ഡാഡു (24) ആണ് മരിച്ചത് . ഇന്ന് രാവിലെ
പതിനൊന്നരയോടെയായിരുന്നു അപകടം.

 കുന്ദമംഗലം സിന്ധുതിയേറ്ററിന് സമീപമായിരുന്നു അപകടം.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന
ഡാഡുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. 

ഉടൻ തന്നെ നാട്ടുകാരും
പോലീസും ചേർന്ന് മെഡിക്കൽ കോളേജ്  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post