വിഷരഹിത പച്ചക്കറി
വിളവെടുത്തു.
CPI M സംസ്ഥാന കമ്മറ്റി
ആഹ്വാനം ചെയ്ത
വിഷുവിന് വിഷരഹിത
പച്ചക്കറി എന്ന തീരുമാന
പ്രകാരം കട്ടിപ്പാറ ലോക്കലിലെ കട്ടിപ്പാറടൗൺ, കട്ടിപ്പാറ നോർത്ത്, താഴ് വാരം എന്നീബ്രാഞ്ചുകൾ
സംയുക്തമായി കൃഷി ചെയ്ത
പഞ്ചക്കറിയുടെ വിളവെടുപ്പ് CPIM താമരശ്ശേരി ഏരിയാ
സെക്രട്ടറി കെ.ബാബു
ഉൽഘാടനം ചെയ്തു.
ടൗൺ ബ്രാഞ്ച് സെക്രട്ടറി
പ്രകാശൻ കട്ടിപ്പാറ സ്വാഗതം പറഞ്ഞു
ലോക്കൽ കമ്മറ്റി സെക്രട്ടറി സി പി നിസാർ
കട്ടിപ്പാറ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് സിബി ഫ്രാൻസിസ് ബേങ്ക് സെക്രട്ടറി ഷെറിൻ പി ഭാസ്ക്കർ എന്നിവർ സംസാരിച്ചു.
.
Tags:
Latest News
