കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കുള്ള കട്ടിൽ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. മുഹമ്മത് മോയത്ത് എന്നവർ നിർവ്വഹിച്ചു.
നിർവ്വഹണ ഉദ്യോഗസ്ഥനായ ശ്രീകുമാർ. പി വി (അസി.സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു )
വൈസ്. പ്രസി. ജിൻസി തോമസ്
സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ
അനിൽ ജോർജ്
ബേബി രവീന്ദ്രൻ
മുഹമ്മദ് ഷാഹിം ഹാജി
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
