അമ്പായത്തോട് സ്വദേശിയായ ബഷീർ എന്ന മണ്ണ് ബഷീറാണ് ഒടുക്കം പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. വൈകുനേരം 5 മണിയോടെയായിരുന്നു സംഭവം.
അസഭ്യം കേട്ടയുടനെ തന്നെ യുവതി കായികമായി പ്രതികരിച്ചിരുന്നു.
തുടർന്ന് സമീപത്തെ കടയിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ നിന്നും പിടിച്ചിറക്കി പെരുമാറി.
നാട്ടുകാരും, പോലീസും ഓടിയെത്തുന്നതിനിടയിലാണ് ബഷീർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.
Tags:
Latest News
