കേരള സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം പി അബ്ദു മാസ്റ്റർക്ക് ജിസിസി മാനിപുരം കൂട്ടായ്മയുടെ സ്നേഹാദരവ് നൽകി.
കൂട്ടായ്മയുടെ പ്രസിഡന്റ് എം ടി സലീം, സെക്രട്ടറി ഷൗക്കത്ത് ടി പി, വാർഡ് കൗൺസിലർ അഷ്റഫ് കെ, ഗോകുലൻ പി, നാസർ സി കെ,റിയാസ് കളത്തിങ്ങൽ എന്നിവർ പങ്കെടുത്തു.
