Trending

തളിപ്പുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രികക്ക് പരിക്ക്


താമരശ്ശേരി: വൈത്തിരി തളിപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് മണക്കടവ് സ്വദേശിനി ദിവ്യക്ക് പരിക്കേറ്റു.
ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമല്ല എന്നാണ് വിവരം.

വൈകീട്ട് നാലു മണിക്ക് ശേഷമായിരുന്നു അപകടം
T News

working in the field of advertising and printing

Post a Comment

Previous Post Next Post