Trending

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; വാളയാറില്‍ രണ്ട് പേര്‍ മരിച്ചു


പാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. തിരുപ്പുര്‍ സ്വദേശികളായ ബാലാജി, മുരളീധരന്‍ എന്നിവരാണ് മരിച്ചത്.
നെടുമ്പാശ്ശേരില്‍ നിന്ന് മടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. സുഹൃത്തിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ എത്തിയതായിരുന്നു സംഘം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post