ബുധനാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്തു കഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ, ആരും ഇതു കണ്ടിരുന്നില്ല. കുഞ്ഞ് അസ്വസ്ഥത കാണിച്ച ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു
തുടർന്ന്, നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ നെല്ലിക്ക കുടുങ്ങിയത് മനസിലായത്. എന്നാൽ, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.
Tags:
Latest News
