കൽപ്പറ്റ: മുട്ടില്‍ മാങ്ങാട് ഭാഗത്ത് മലയില്‍ തീപിടുത്തം. ഇന്ന് വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്. കല്‍പ്പറ്റയില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്‌സും, വനപാലക സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok