കേരളാ പോലീസ് അസോസിയേഷൻ 37ാം ജില്ലാ സമ്മേളനം ഏപ്രിൽ 1,2 തിയ്യതികളിലായി പേരാമ്പ്രയിൽ നടത്തുന്നതിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വി.കെ പ്രമോദ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെ പി എ സംസ്ഥാന വൈസ് പ്രസിഡൻറ് അഭിജിത്ത് .ജി പി ,കെ പി ഒ എ ജില്ലാ സെക്രട്ടറി എ വിജയൻ ,എം നാസർ, സജിത്ത്.പി ടി എന്നിവർ സംസാരിച്ചു. കെ.പി എ ജില്ലാ സെക്രട്ടറി ഗിരീഷ് കെ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് സുധിഷ് വള്ള്യാട് അദ്ധ്യക്ഷനായി. രജീഷ് ചെമ്മേരി നന്ദി പറഞ്ഞ
ഭാരവാഹികൾ
കൺവീനർ: രഞ്ജിഷ് എം
ജോ. കൺവീനർ:
പ്രജീഷ് പറമ്പത്ത്, ഷനോജ് എം
ചെയർമാൻ :ജിതേഷ് പി
വൈ.ചെയർമാൻ:
മജീഷ് കെ, രജനി K
Tags:
Latest News
