Trending

മിസ്റ്റർ കാലിക്കറ്റ് ഗോൾഡ് മെഡൽ ജേതാവിനെ അനുമാദിച്ചു.


താമരശ്ശേരി:മിസ്റ്റർ കാലിക്കറ്റ് ജൂനിയർ 75 KG വിഭാഗത്തിൽ ഗോൾഡ് മെഡൽ ജേതാവ് ആലപ്പടി നാരയണീയത്തിൽ തേജസ് ബൈജുവിനെ സി പി ഐ എം ആലപ്പടി ബ്രാഞ്ച് മൊമെന്റോ നൽകി അനുമോദിച്ചു. ബ്രാഞ്ച് സിക്രട്ടറി ബിജീഷ് എൻ കെ , അഭിജിത്ത് ദേവൻ , അമൽ കൃഷ്ണ , ഗീത, ഗോപി , പ്രീത കെ എൻ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് 26 -02 -2022 ന്നടന്ന മത്സരത്തിൽ ആണ് തേജസ് ബൈജു ഒന്നാം സ്ഥാനംകരസ്ഥമാക്കിയത് 27 - 02 - 2022 ന് നടന്ന മിസ്റ്റർ കേരള ജൂനിയർ 75 kg വിഭാഗത്തിൽ നാലാം സ്ഥാനവും ഈ മിടുക്കൻ കരസ്ഥമാക്കിയിരുന്നു. ന്യൂ ഫിറ്റ്നസ് ഫസ്റ്റ് എന്ന പേരിൽ കണ്ണൂരിൽ ഫിറ്റ്നസ് സെന്റെർ നടത്തുന്ന തജ് വീർ ആണ് തേജസിന് ട്രയിനിങ്ങ് നൽകുന്നത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post