പൊന്നാനി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അശ്ലീല ചാറ്റിംഗ് നടത്തിയ പൊന്നാനിയിലെ മദ്രസാ അധ്യാപകൻ കസ്റ്റഡിയിൽ.
തീരപ്രദേശത്തെ മദ്രസയിലെ പൊന്നാനി സ്വദേശിയായ 25 കാരനായ അധ്യാപകനാണ് കസ്റ്റഡിയിലുള്ളത്.14 വയസുള്ള പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമറിയത്. പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. ഇതിനു മുമ്പും ഈ അധ്യാപകൻ ഇതേ മദ്രസയിലെ കുട്ടിയോട് ലൈംഗികമായി പെരുമാറിയിരുന്നു. അന്ന് പരാതി ഉണ്ടായിരുന്നില്ല. മദ്രസയിൽ നിന്നും പുറത്താക്കിയ ഇയാളെ മാപ്പെഴുതി വാങ്ങിയാണ് വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചത്.
Tags:
Latest News
