മലപ്പുറം:ദേശീയപാത 66 ൽ പടിക്കൽ
ടാങ്കർ ലോറി കാറുമായി കൂട്ടി ഇടിച്ച് റോഡിൽ മറിഞ്ഞു.
ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ പ്രവേശിപ്പിച്ചു കാലി ഓക്സിജൻ ടാങ്കർ ആണ് മറിഞ്ഞത് .
ഫയർ ഫോയ്‌സ്. നാട്ടുകാരും പോലീസും ആക്‌സിഡന്റ് റെസ്ക്യൂ ടീം അംഗങ്ങളും രക്ക്ഷാ പ്രവർത്തനവുമായി സംഭവസ്ഥലത്ത് ഉണ്ട്
Tags:
Latest News
