GMLP സ്ക്കൂളിൽ ശുചികരണം നടത്തി.
ശുചീകരണ പ്രവൃത്തി വാർഡ് മെമ്പർ ആയിഷാ ബീവി ഉൽഘാടനം ചെയ്തു. CDS മെമ്പർ ഫൗസ്യ മനാഫ് , ഐക്യം കുടുംബശ്രീ പ്രസിഡന്റ് റുഖിയ്യ മുഹമ്മത്, സെക്രട്ടറി ഷാഹിന ബീവി എന്നിവർ നേതത്വം നൽകി.
PTA പ്രസിഡന്റ അർഷാദ്, വികസന സമിതി അംഗങ്ങളായ , N അഹമ്മത് കുട്ടി , വി മുഹമ്മത് എന്നിവർ പങ്കെടുത്തു .
Tags:
Latest News
