Trending

കീം: എൻജിനിയറിങ്‌ പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്


തിരുവനന്തപുരം:  ജൂൺ 12ന്‌ നടത്താൻ നിശ്‌ചയിച്ചിരുന്ന 2022–23 വർഷത്തെ സംസ്ഥാന എൻജിനിയറിങ്‌/ ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു. ഇതേ ദിവസം സിബിഎസ്‌ഇ 12-ാം ക്ലാസ്‌ പരീക്ഷ തുടരുന്ന സാഹചര്യത്തിലും ക്ലാറ്റ്‌ അടക്കമുള്ള ദേശീയ തലത്തിലെ ചില  പരീക്ഷകൾ സമീപദിവസങ്ങളിൽ നടത്തുന്ന പശ്‌ചാത്തലത്തിലുമാണ്‌ കീം പ്രവേശന പരീക്ഷ മാറ്റാൻ തീരുമാനിച്ചത്‌. അനുയോജ്യമായ തീയതി ഉടൻ പ്രസിദ്ധീകരിക്കുമെന്നും  പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ്‌ അറിയിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post