Trending

കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണം വ്യാജം


കാലിക്കറ്റ് സർവകലാശാലയുടെ മാർച്ച് നാലിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ വ്യാജമാണെന്ന് പരീക്ഷാഭവൻ കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവൻ അറിയിച്ചു.

സർവകലാശാല പരീക്ഷഭവന്റെ വ്യാജ ഉത്തരവ് സൃഷ്ടിച്ചാണ് വ്യാജപ്രചാരണം നടന്നത്. രണ്ടാം സെമസ്റ്റർ ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്.സി പരീക്ഷകൾ മാറ്റിയതായാണ് പ്രചാരണം നടന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post