Trending

പരപ്പൻ പൊയിലിൽ ടിപ്പർ ലോറി തലകീഴെ മറിഞ്ഞു


താമരശ്ശേരി: പരപ്പൻ പൊയിൽ മേടോത്ത് ടിപ്പർ ലോറി തലകീഴെ മറിഞ്ഞു.എം സാൻ്റ് കയറ്റിവന്ന ലോറി മതിൽ ഇടിഞ്ഞതിനെ തുടർന്നാണ് മറിഞ്ഞ്, ആർക്കും പരിക്കില്ല
T News

working in the field of advertising and printing

Post a Comment

Previous Post Next Post