പുതുപ്പാടി: സൗത്ത്മലോറം കറുവടത്ത്കുന്ന് മനോഹര പണിക്കർ (74) (കരുവൻകാവ് ശ്രീ അയ്യപ്പ ക്ഷേത്രം രക്ഷാധികാരി) നിര്യാതനായി.
ഭാര്യ: മാലതി
മക്കൾ: ദിൽജിത്ത്, സിൻജിത്ത്
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok