Trending

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ശനിയാഴ്ച


താമരശ്ശേരി: തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയും ചെമ്പ്ര മഹല്ല് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന  ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ശനിയാഴ്ച നടക്കും. ചെമ്പ്ര ഗവ.എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10-ന് നടക്കുന്ന പരിപാടിയിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ  സന്തോഷ് ചെറുവോട്ട്, വിമുക്തി പദ്ധതി താമരശ്ശേരി താലൂക്ക് കോ ഓർഡിനേറ്റർ കെ. പ്രസാദ്  എന്നിവർ ക്ലാസ്സെടുക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post