Trending

സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇനി "താഴ്മയായി'' അപേക്ഷിക്കേണ്ടതില്ല.


സംസ്ഥാനത്തെ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ തുടങ്ങി
എല്ലാ സ്ഥാപനങ്ങളിലെയും, വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കേണ്ട അപേക്ഷ ഫോറങ്ങളിൽ "താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയത് ഒഴിവാക്കി പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർത്ഥിക്കുന്നു എന്ന് ഉപയോഗിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് എല്ലാ വകുപ്പുതലവൻമാർക്കും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഡെപ്യുട്ടി സെക്രട്ടറി എസ് സീമ നിർദ്ദേശം നൽകി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post