മലപ്പുറം: മലപ്പുറത്ത് രണ്ടിടത്തായി രണ്ടര കോടിയുടെ കുഴൽപ്പണ വേട്ട. നാലുപേർ പിടിയിലായി. പണം കടത്തിയത് കാറിൽ രഹസ്യ അറയുണ്ടാക്കിയാണ്. മൂന്ന് ദിവസത്തിനിടെ മലപ്പുറത്ത് പിടികൂടിയത് അഞ്ച് കോടിയുടെ കള്ളപ്പണമാണ്. തോപ്പുംപടി സ്വദേശികളായ രാജു, അനില്‍, സുബ്രമണ്യൻ ഗണപതി, ദേവ്കർ നിതിൻ എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത വരികയാണ്.
Tags:
Latest News
