വ്യാഴാഴ്ച രാവിലെ 10 മണിയോടു കൂടി യാത്രക്കാരാണ് മൃതദേഹം കണ്ടത്. കഴക്കൂട്ടം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ലോറിക്കുള്ളിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തി.
Tags:
Latest News
