Trending

ചുരം രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.





അടിവാരം: താമരശ്ശേരി ചുരം രണ്ടാം വളവിൽ വച്ച് വൈകുന്നേരം 7:15 ഓടെ ചുരം ഇറങ്ങി വരികയായിരുന്ന ലിംറ ടൂറിസ്റ്റ് ബസ്സും പുൽപള്ളിയിൽ നിന്ന് വരുന്ന മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തെ അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post