Trending

വിഴിഞ്ഞത്തു കടലില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു




തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു.

 കുളിക്കാനിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശികളായ മെഹ്‌റൂഫ്(12), നിസാര്‍(13) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൂഫിയാന്‍ എന്ന കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടികള്‍ വിഴിഞ്ഞം ഐബിയുടെ ഭാഗത്ത് കടലില്‍ ഇറങ്ങുകയായിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post