യുക്രെയിനില്‍ നിന്നും ദില്ലിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം. ഇന്നലെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്ത് വരികയാണ്.
യുക്രെയിനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ടയെന്ന് റിപ്പോര്‍ട്ട്; സിഐഎസ്എഫ് ചോദ്യം ചെയ്യുന്നു
byT News
•
0
