ആദ്യഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം; പഞ്ചാബില്‍ പോരാട്ടം കനക്കും
byT News•
0
അഞ്ച് സംസ്ഥാനങ്ങളിലെ 2022 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചന പുറത്ത് വരുമ്പോള്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറുന്നു. ഉത്തര്‍പ്രദേശിലും, ഉത്തരാഖണ്ഡിലും ബിജെപി മുന്നേറുന്നു.