ചാലക്കുടി: ദേശീയപാതയിൽ ക്രസന്റ് സ്കൂളിന് സമീപം ടോറസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന്ദാദാരുണാന്ത്യം
. കേച്ചേരി പൂവ്വത്തൂർ ഗോപുരത്തിങ്കൽ അഖിൽ (28) ആണ് മരിച്ചത്. മുന്നിൽ പോയ വാഹനങ്ങൾ അപ്രതീക്ഷിതമായി ബ്രേക്കിട്ടപ്പോൾ പിന്നിൽ വരികയായിരുന്ന അഖിലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ടോറസ് ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു
Tags:
Latest News
