സംപ്രേക്ഷണ വിലക്കിന് എതിരെ മീഡിയ വൺ മാനേജ്‌മെന്റ് നൽകിയ ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരും ബെഞ്ചിൽ അംഗങ്ങൾ.
ചാനൽ എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹർജിയും ബെഞ്ച് നാളെ പരിഗണിക്കും.
Tags:
Latest News
