Trending

പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.


കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 37th ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

ബാലുശ്ശേരി ലാലിഗ എസ്റ്റാ ഡിയോ ടർഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ ഉൽഘടനം ചെയ്തു. 



KPA ജില്ലാ സെക്രട്ടറി ഗിരീഷ്, പ്രസിഡന്റ്‌ സുരേഷ്, സംഘടക സമിതി കൺവീനർ രഞ്ജിഷ്, ചെയർമാൻ ജിതേഷ് കുമാർ, രജീഷ് ചെമാരി, മുഹമ്മദ്‌ പുതുശ്ശേരി എനിവർ സന്നിഹിത രായി. 

കോഴിക്കോട് സിറ്റി, ടെലി കമ്മ്യൂണിക്കേഷൻ ഉൾപ്പെടെ 11 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ഫൈനലിൽ കോഴിക്കോട് റൂറൽ ഡി, എച്ച്. ക്യു. വിനെ 5 - 2 ന് പരാജയപ്പെടുത്തി കോഴിക്കോട് സിറ്റി ഡി. എച്ച്. ക്യു. ടീം ജേതാക്കളായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post