കൈതപ്പൊയിൽ: ചീരക്കുഴിയിൽ താമസിക്കുന്ന പരേതനായ അബ്ദുൽ ഖാദറിനെ മകൻ ഇസ്മായിൽ നിര്യാതനായി.
ഭാര്യ:റുകിയ . മക്കൾ: ഉസ്മത്ത്. ഇർഫാന. മരുമകൾ: റഷീദ്. കൊട്ടാരക്കോത്ത്. നജീബ്, മുഹമ്മദ് കമ്പളക്കാട്.
.
മുൻ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും
മുസ്ലിംലീഗ് നേതാവും തിരുവമ്പാടി മണ്ഡലം സെക്രട്ടറിയുമായ സി.എ. മുഹമ്മദിന്റെ സഹോദരനാണ് മരണപ്പെട്ട ഇസ്മായിൽ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4ഃ30 ന് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ നടക്കും.
